Shane Nigam's Issue Gets More Critical Because Of AMMA's Stance
ഷെയിന്‍ നിഗം വിവാദം വേഗത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തിയേക്കിയില്ലെന്ന് സൂചന. ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ ഷെയിന്‍ വീണ്ടും നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.